Event More NewsFeature NewsNewsPoliticsPopular NewsRecent News

കടമാൻതോട് പദ്ധതി നടപ്പാക്കണം സിഎംപി പുൽപ്പള്ളി ഏരിയ സമ്മേളനം

പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിനും കാർഷിക പുരോഗതിക്കും ഉള്ള ദീർഘകാല പദ്ധതിയായ കടമാൻതോട് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് സിഎംപി പുൽപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു കാലാവസ്ഥ വ്യതിയാനം മൂലം കർണാടക അതിർത്തി പ്രദേശങ്ങളായ പഞ്ചായത്തുകളിൽ രൂക്ഷമായ വരൾച്ചയാണ് അഭിമുഖീകരിക്കുന്നത് ഇതിന് ശാശ്വതമായ പരിഹാരമാണ് വടാന കവല ചേകാടി റോഡ് പിഡബ്ല്യു ഏറ്റെടുക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു ജോസ് കെ മാത്യു സിബി കാട്ടാം കോട്ടിൽ ഷൈലജ സുഗുണൻ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നടപടികൾ നിയന്ത്രിച്ചുസിഎംപി സംസ്ഥാന സെക്രട്ടറി സി എ അജീർയോഗം ഉദ്ഘാടനം ചെയ്തു കൺട്രോൾ കമ്മീഷൻ ചെയർമാൻ വി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ് ഷൈജു വി കൃഷ്ണൻ ശ്രീധരൻ അമ്മാനി കെ വി ഇബ്രാഹിം ശൈലജ കെ ചന്ദ്രശേഖരൻ കെ കെ കൃഷ്ണൻകുട്ടി ജോർജ് തെക്കേമല ദിവ്യാ സുധീഷ് സിബി കാട്ടാ കോട്ടിൽ അനിൽ പുത്തൻ കണ്ടത്തിൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു ഷൈജു വി കൃഷ്ണൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചുഷൈജു വി കൃഷ്ണൻ ഏരിയ സെക്രട്ടറിയായും ഷൈലജ സുഗുണൻ സിബി കാട്ടാം കോട്ടിൽ ജോസ് കെ മാത്യു എന്നിവർ ജോയിൻ സെക്രട്ടറിമാരായും 25 അംഗ ഏരിയ കമ്മിറ്റി നിലവിൽ വന്നു

Leave a Reply

Your email address will not be published. Required fields are marked *