രാമായണ സംഗമം നടത്തി
കണിയാമ്പറ്റ: സനാതനം ധർമ്മ പാഠശാലയുടെയും കണിയാമ്പറ്റ അയ്യപ്പക്ഷേത്രത്തിന്റെയും ഗോകുലം സ്വാശ്രയ സംഘത്തിൻ്റെയും നേതൃത്വത്തിൽ കണിയാമ്പറ്റ അയ്യപ്പക്ഷേത്രത്തിൽ വച്ച് ഏകദിന രാമായണ സംഗമം നടത്തി. മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടമായ
Read More