Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

വാളാടിന്റെ പ്രിയ ഡോക്ടർക്ക് യാത്രയയപ്പ് നൽകി

വാളാട്: വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആത്മക്ക് വാളാട് പിഎച്ച്സി സ്റ്റാഫ് കൗൺസിലും എച്ച്എംസി യും ചേർന്ന് യാത്രയപ്പ് നൽകി. കേവലം രണ്ട് വർഷം കൊണ്ട് വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളും പൊതുജനാരോഗ്യപ്രവർത്തനങ്ങൾക്കും തന്റേതായ സംഭാവന നൽകി നാട്ടുകാർക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായി മാറിയ ഡോക്ടർക്ക് സ്വന്തം നാടായാ കോഴിക്കോടെക്കാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. സ്റ്റാഫ് സെക്രട്ടറി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് എം.ജി ബിജു, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമ്മാൻമാരായ ശശികുമാർ, ജോണി മറ്റത്തിലാനി, എൽസി ജോയി, എച്ച്എംസി മെമ്പർമാർ ഡോക്‌ടറുടെ സേവനത്തിന് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *