ജന്മദിനത്തിൽകുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സുരേഷ് ഗോപി; അച്‌ഛന് മധുരം നൽകി ഗോകുലും മാധവും
ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ചായിരുന്നു ആഘോഷം. ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ് എന്നിവർക്കൊപ്പമാണ് കേക്ക് മുറിച്ചത്. ലളിതമായ
Read More