യുദ്ധഭീതിയിൽ നാട്; കൈകോർത്ത് UAEയിലെ ബിസിനസ് ലോകം പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി
ദുബൈ:യുദ്ധഭീതിയില്‍ ഉഴലുമ്പോൾ UAEയിലെ ബിസിനസ് ലോകം പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി ലോകത്തിന് മാതൃകയാവുകയാണ് യുഎഇയിലെ ബിസിനസ്സുകാർ. പ്രതിസന്ധിയില്‍ ഉഴലുന്നവർക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ഇവിടുത്തെ
Read More