സാമൂഹ്യ സേവനം മുമ്പത്തേക്കാൾ ആർദ്രമാവണം: ദയാ ഭായ്
കണ്ണൂർ: കലുഷിതമായ ആധുനികകാലത്തെ സാമൂഹ്യസേവനം മുമ്പത്തേക്കാൾ ആർദ്രമാവേണ്ടതുണ്ടന്ന് സാമൂഹ്യ പ്രവർത്തക ദയാഭായ്.മാനുഷികാനുഭവമുള്ള കൂടുതൽ സാമൂഹ്യ പ്രവർത്തകർ വളർന്നു വരേണ്ട കാലമാണിതെന്നും അവർ പറഞ്ഞു.കണ്ണൂർ തോട്ടട സെന്റ് ഫ്രാൻസിസ്
Read More