തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ?; ആർ.ശ്രീലേഖക്ക് കുരുക്ക്
. തിരുവനന്തപുരം: ശസ്‌തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർഥി ആർ.ശ്രീലേഖക്ക് കുരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ എൻ.ഡി.എ ജയിക്കുമെന്ന പ്രവചിക്കുന്ന സർവേഫലം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ശ്രീലേഖക്ക്
Read More