താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്നും 75 അടിയോളം താഴ്ചയിലേക്ക് വീണ മൊബൈൽ ഫോൺ ചുരം സംരക്ഷണ സമിതി പ്രവർത്തകർ എടുത്തു നൽകി
താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്നുമാണ് കൊടുവള്ളി പിലാശ്ശേരി സ്വദേശിയായ രാജേഷ് എന്ന വ്യക്തിയുടെ ഫോൺ 70 അടി താഴ്ചയിലേക്ക് വീണത്.ഉടനെത്തന്നെ ചുരം സംരക്ഷണ സമിതി പ്രവർത്തകരെ
Read More