മലബാർ ജില്ലകളിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനും ലേണേഴ്സ് ടെസ്റ്റിനും കാത്തിരിക്കേണ്ടത് മാസങ്ങൾ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എണ്ണക്കുറവ് പ്രതിസന്ധിക്ക് കാരണം
കോഴിക്കോട്: മലബാർ ജില്ലകളിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനും ലേണേഴ്സ് ടെസ്റ്റിനും കാത്തിരിക്കേണ്ടത് മാസങ്ങൾ. ഒരു ദിവസത്തെ ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും മലബാർ മേഖലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ
Read More