കൊള്ളയടിച്ച പണം തിരിച്ചെത്തിയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരും: പ്രശാന്ത് മലവയൽ
തൊണ്ടർനാട്:തൊഴിലുറപ്പ് പദ്ധതിയിൽ തൊണ്ടർനാട് സി.പിഎമ്മിന്റെ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വൻ അഴിമതിയ്ക്കെതിരെ പ്രക്ഷോ ഭങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പൊതുയോഗം നടത്തി.
Read More