വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ മാറ്റിവെച്ച് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നൽകിയ അപേക്ഷ പരിഗണിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താത്കാലികമായി മാറ്റിവെച്ചു. കൂടുതൽ വിവരങ്ങളും വിശദീകരണങ്ങളും
Read More