ഹൃദയഭൂമിയിൽ പ്രചാരണ നിന്നും പരിപാടികൾക്ക് തുടക്കം കുറിച്ച് എൽ ഡി എഫ് സ്ഥാനാർഥി
മേപ്പാടി:ജില്ലാപഞ്ചായത്ത് മേപ്പാടി ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ. ബാലചന്ദ്രന്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പുത്തുമല ഹൃദയഭൂമിയില്‍ നിന്നും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം
Read More