നാല് സെക്കന്റില്‍ ഓര്‍ത്തുപറഞ്ഞത് 48 അക്ക സംഖ്യ, തകര്‍ത്തത് പാകിസ്ഥാനിയുടെ റെക്കോര്‍ഡ്, 33 പിഎസ്‍സി പരീക്ഷ ജയിച്ച അജിക്ക് ഗിന്നസ് റെക്കോര്‍ഡ്
കേരളത്തിന്റെ ഐക്യു മാൻ എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ്.വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്ബർ ശ്രേണി
Read More