Feature NewsNewsPopular NewsRecent News

പ്രതിഭ പദ്ധതി; കോഴിയും കൂടും വിതരണം ചെയ്തു

എടവക: എടവക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയ സിഡിഎസിന്റെറെ ആഭിമുഖ്യത്തിൽ പ്രതിഭ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് കോഴിയും കൂടും വിതരണം ചെയ്തു. എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ ഷറഫുന്നിസ.കെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വത്സൻ എം.പി, വൈസ് ചെയർപേഴ്‌സൺ സജിന, നിഷില എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *