പാചകത്തിനിടെ ഗ്യാസ് ചോർച്ച; ആലപ്പുഴയിൽ 2 ഹൗസ് ബോട്ടുകൾ കത്തിയമർന്നു
ആലപ്പുഴപള്ളാത്തുരുത്തിയിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ന് രാവിലെ ആറരയോടെ പൂന്തിരം ഭാഗത്താണ് സംഭവം. ‘അനാഹിത’, ‘കാതറൈൻ’ എന്നീ
Read More