വെള്ളമുണ്ട ആരവം ഫുട്ബോൾ ടൂർണമെന്റ് നാലാം സീസണിലേക്ക് ഡിസംബറിൽ പന്തുരുളും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ആരവം
വെള്ളമുണ്ട: കേരളത്തിലെ മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക മികവിനുള്ള പുരസ്കാരം നേടിയ വെള്ളമുണ്ട ആരവം ഫുട്ബോൾ ടൂർണമെന്റ് നാലാം സീസണിലേക്ക്. ഡിസംബറിൽ നടക്കുന്ന ടൂർണമെന്റിന്റെ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
Read More