രാജ്യത്ത് വ്യാജ ജീവൻരക്ഷാ മരുന്നുകൾ വ്യാപകം; 3,104 വ്യാജ സാമ്പിളുകൾ കണ്ടെത്തി
ന്യൂഡൽഹി: രാജ്യത്ത് ജീവൻരക്ഷാ മരുന്നുകൾക്കിടയിലും വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാമ്പിളുകളിൽ 3,104 എണ്ണം ഗുണനിലവാരമില്ലാത്തതും,
Read More