യുവാക്കളുടെ തൊഴിലവസരം; ഡൽഹിയെയും ഹൈദരാബാദിനെയും മറികടന്ന് കേരളത്തിലെ ഈ നഗരം
കൊച്ചി: യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽഡൽഹിയെയും ഹൈദരാബാദിനെയും മറികടന്ന് നാലാം സ്ഥാനത്തെത്തി കൊച്ചി. തൊഴിൽക്ഷമതയിൽ 76.56% സ്കോർ നേടിയതായാണ് ഇന്ത്യ സ്കിൽ റിപ്പോർട്ട് 2026 പറയുന്നത്. ഓൾ ഇന്ത്യ
Read More