വിദ്യാർത്ഥികളെ അനുമോദിച്ചു
കൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൽപ്പറ്റ എം.സി.എഫ് അമൽ പവൻ ഹോം കെയർ ആദരിച്ചു. അമൽ പവൻ ഹോം കെയറിലെ
Read Moreകൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൽപ്പറ്റ എം.സി.എഫ് അമൽ പവൻ ഹോം കെയർ ആദരിച്ചു. അമൽ പവൻ ഹോം കെയറിലെ
Read Moreമാനന്തവാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന്കേരള സ്റ്റേറ്റ് കര്‍ഷത്തൊഴിലാളി ഫെഡറേഷന്‍(ബികെഎംയു)മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിക സഹിതം
Read Moreസുൽത്താൻ ബത്തേരി- : ഒന്നര പതിറ്റാണ്ടിലേറെയായി മലയാളി യാത്രക്കാരുടെ ഉറക്കംകെടുത്തുന്ന ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കാണാനുള്ള കേരളത്തിന്റെ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. ബെംഗളൂരു, മൈസൂരു
Read Moreമാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ. ആർ. ജിതിനെയും സെക്രട്ടറിയായി കെ. എം. ഫ്രാൻസിസിനെയും മാനന്തവാടി എൻ. വി. ബിനീഷ് നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
Read Moreമീനങ്ങാടി: എയിംസ്‌വേ ഡെവലപ്മെന്റ്സൊസൈറ്റി മീനങ്ങാടിയും ഹാൻഡ് ഇൻ ഹാൻഡ്ഇന്ത്യയും സംയുക്തമായി കാപ്പി കർഷക സെമിനാർസംഘടിപ്പിച്ചു. തച്ചമ്പത്ത് അങ്കണവാടിയിൽ നടന്നപ്രോഗ്രാം മീനങ്ങാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സജീവൻ ഉദ്ഘാടനം ചെയ്തു.എയിംസ്വേ
Read Moreകൽപറ്റ:ഫിഫ ലോകകപ്പിൻ്റെ ഭാഗമായി ബത്തേരി ഗവ. സർവജന ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ സമാപനം. വിദ്യാർഥികൾ ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്
Read Moreപടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിലെ ഉന്നതികളിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കിൽ എജുക്കേഷൻ നടപ്പിലാക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്കായി വിവിധതരത്തിലുള്ള സ്കിൽ എജുക്കേഷൻ സ്കീമുകൾ പടിഞ്ഞാറത്തറ
Read Moreബത്തേരി – : ഒരുകാലത്ത് വയനാടിന്റെ കാർഷിക സമൃദ്ധിയിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന ഇഞ്ചിക്കൃഷി ജില്ലയിൽ അസ്തമിക്കുന്നു. തുടർച്ചയായ രോഗബാധ, വന്യമൃഗശല്യം, കൃഷിനാശം എന്നിവ മൂലം ജില്ലയിലെ ഇഞ്ചിക്കർഷകരുടെ
Read Moreമാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണവും
Read Moreബത്തേരി:കുടുംബശ്രീ മിഷൻ നൂൽപ്പുഴ സിഡിഎസ് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായി യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു. ജില്ലയിൽ അഞ്ച് സ്പെഷ്യൽ പ്രോജക്ടുകളാണ് നിലവിലുള്ളത്. അതിൽ നൂൽപ്പുഴ സിഡിഎസ്
Read More