ഡ്രൈവിംഗ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്; 90 ശതമാനം പേര്‍ക്കും വിജയിക്കാനാകുന്നില്ല
കോഴിക്കോട്: ഡ്രൈവിങ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്. ഒരു ചോദ്യത്തിന് ആവർത്തിച്ചുള്ള ഉത്തരങ്ങളും, ഓരോ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷവും കാപ്ച്ച പൂരിപ്പിച്ചു നല്‍കേണ്ടി വരുന്നതുമാണ് ബുദ്ധിമുട്ടിലാക്കുന്നത്.
Read More