മികച്ച ബാങ്കുകൾക്ക് സമ്മാനവുമായി ആർബിഐ; റിസ്ക് കുറഞ്ഞാൽ ലാഭം കൂടും, പ്രീമിയം കുറയും
ദില്ലി: നിക്ഷേപ ഇൻഷുറൻസിനായി റിസർവ് ബാങ്ക്ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ റിസ്ക്-ബേസ്ഡ്പ്രീമിയം ഫ്രെയിംവർക്ക്, മികച്ച രീതിയിൽപ്രവർത്തിക്കുന്ന ബാങ്കുകളുടെ ലാഭംവർധിപ്പിക്കാൻ സഹായിക്കുമെന്ന് ഐസിആർഎറിപ്പോർട്ട്. കൂടാതെ, ബാങ്കിംഗ് മേഖലയിൽമൊത്തത്തിൽ മികച്ച
Read More