Feature NewsNewsPopular NewsRecent News

വെങ്ങപ്പള്ളിയിൽ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി സി.ഡി.എസ്.ന് കീഴിൽ പഞ്ചായത്ത് ഹാളിൽ വെച്ച് ‘കാർബൺ ന്യൂട്രൽ കേരളം’ എന്ന ആശയം ആസ്പദമാക്കി ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ഷംന പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, മെമ്പർമാരായ ഷമീറ, ശർബിന, വസന്ത, ജില്ലാ ആർ.പി. ബബിത, ബാലസഭ ആർ.പി. ധന്യ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *