Feature NewsNewsPopular NewsRecent News

സ്വാതന്ത്ര്യദിനാഘോഷം: സ്‌കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം

കൽപറ്റ • സ്വാതന്ത്ര്യദിനാ
ഘോഷത്തിനു മുന്നോടിയായി ജില്ലാ ശിശുക്ഷേമ സമിതി ജില്ല യിലെ യുപി, ഹൈസ്കൂ‌ൾ വി ദ്യാർഥികൾക്ക് ക്വിസ് മത്സരം സം ഘടിപ്പിക്കും. കലക്ടറേറ്റ് ആസൂ ത്രണ ഭവൻ എപിജെ ഹാളിൽ നാളെ രാവിലെ 10.30 മുതൽ ഉച്ച യ്ക്ക് 1 വരെയായിരിക്കും മത്സരം.

യുപി വിഭാഗത്തിൽ നിന്ന് 37 പേരും ഹൈസ്കൂൾ വിഭാഗ ത്തിൽ നിന്ന് 24 പേരും മത്സര ത്തിൽ പങ്കെടുക്കുമെന്നു ശിശു ക്ഷേമ സമിതി അറിയിച്ചു. ഡപ്യൂ ട്ടി കലക്ടർ ജയശ്രീ.എസ്.വാരി യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.

ജില്ലയിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ ഡറി വിഭാഗം വിദ്യാർഥികളുടെ കഥ, കവിതാ സമാഹാരം പ്രസി ദ്ധീകരിക്കുന്നതിനു ശിശുക്ഷേമ സമിതി വിദ്യാർഥികളിൽ നിന്നു സൃഷ്‌ടികൾ ക്ഷണിച്ചു.

വിദ്യാർഥികൾ സ്വന്തമായി തയാറാക്കിയ കഥ, കവിതാ രച നകൾ, സെക്രട്ടറി, ജില്ലാ ശിശു ക്ഷേമ സമിതി, ജവാഹർ ബാല വികാസ് ഭവൻ, മീനങ്ങാടി എന്ന വിലാസത്തിൽ 31നകം നൽക ണം. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 23ന് പടിഞ്ഞാറ ത്തറ ഗ്രാമപ്പഞ്ചായത്തിലെ വര ട്ട്യാൽകുന്ന് ഊരിൽ ഓണാഘോ ഷം സംഘടിപ്പിക്കുമെന്നും അധി കൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *