സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി
സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ഫോക്കസ് 2030 വികസന കോൺക്ലേവിന് ബത്തേരിയിൽ തുടക്കമായി. 2030 വരെയുള്ള നാലര വർഷത്തിലധികം നീണ്ടുനിൽക്കുന്ന വികസന പദ്ധതികൾ
Read More