Feature NewsNewsPopular NewsRecent News

വൃക്ഷ തൈകൾക്ക് സംരക്ഷണ വളയം സ്ഥാപിച്ചു

ചീരാൽ: ജിഎംഎച്ച്എസ്എസ് ചീരാലിലെ എ എസ്എസ് വോളണ്ടിയർമാർ ഓണാവധിയുടെ അവസാന ദിനമായ ഞായറാഴ്ച ക്യാമ്പസിലെ ഫലവൃക്ഷ തൈകൾക്ക് സംരക്ഷണ വളയം സ്ഥാപിച്ചു. സ്കൂകൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു. പ്രോഗ്രാം ഓഫീസർ സൗമ്യ കെ.വി, പ്ലസ് വൺ വോളണ്ടിയർ ലീഡർമാരായ നിത്യജിത്ത് ടി.ഡി, അമയ എം.എസ് എന്നിവർ നേതൃത്വം നൽകി. 40 പ്ലസ് വൺ വോളണ്ടിയർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *