കോഴിക്കോട് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന; ലൈസൻസില്ലാത്ത അഞ്ച് ഡ്രൈവർമാർക്കെതിരെ നടപടി
കോഴിക്കോട് പുതിയ സ്‌റ്റാൻഡിൽ സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ. ലൈസൻസ് ഇല്ലാത്ത അഞ്ചു ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും നേതൃത്വത്തിലായിരുന്നു
Read More