വയനാട്

Feature NewsNewsPopular NewsRecent Newsവയനാട്

കരാറുകാർ മുന്നോട്ട് വരാതെ ഫെൻസിങ് പദ്ധതികൾ പ്രതിസന്ധിയിൽ

കല്പറ്റ: വന്യമൃഗശല്യം തടയുന്നതിനായി രൂപീകരിച്ച ഫെൻസിങ് പദ്ധതികൾ കരാറെടുക്കാൻ ആളില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. തുക വകയിരുത്തിയിട്ടും കരാറുകാർ മുന്നോട്ട് വരാത്തതിനാൽ കല്പറ്റ നിയോജകമണ്ഡലത്തിലെ നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. 2022-23

Read More
Feature NewsNewsPopular NewsRecent Newsവയനാട്

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി; വയനാട് തുരങ്കപാത മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു

സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്നിടത്തേക്ക്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പാതയൊരുക്കി തുടങ്ങി. പ്രവൃത്തിയുടെ ഒ‍ൗദ്യോഗിക ഉദ്‌ഘാടനം 31ന്‌

Read More
Feature NewsNewsPopular NewsRecent Newsവയനാട്

ബാണാസുര മല ഇക്കോടൂറിസം കേന്ദ്രം ജനപ്രിയമാകുന്നു

വയനാട്ടിലെ ബാണാസുര മല ഇക്കോ ടൂറിസം കേന്ദ്രം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യവും ബാണാസുര മലയിലേക്കുള്ള സാഹസിക ട്രക്കിങ്ങും അനുഭവിക്കാനാണ് നിരവധി

Read More
Feature NewsNewsPopular NewsRecent Newsവയനാട്

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ‘വയനാടൻ’ സാന്നിധ്യം

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി ദമ്പതികളുടെ മകൻ ജോൺ ജെയിംസ് ഇന്ത്യക്കെതിരായാണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വയനാട് പുൽപ്പള്ളി,

Read More
Feature NewsNewsPopular NewsRecent Newsവയനാട്

എക്സൈസ് അന്തർ സംസ്ഥാന യോഗം ചേർന്നു

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ്വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം

Read More
Feature NewsNewsPopular NewsRecent Newsവയനാട്

വയോജന സംഗമം നടത്തി

പുൽപ്പള്ളി: ജീവിതത്തിലെഅനുഭവപരിജ്ഞാനങ്ങൾ വയോജനങ്ങൾക്ക്പുതുതലമുറയ്ക്ക് പകർന്നുനൽകാൻകഴിയുമെന്നും അത് സമൂഹത്തിന്മുതൽക്കൂട്ടാകുമെന്നും ഐ.സി. ബാലകൃഷ്ണൻഎംഎൽഎ. പുൽപ്പള്ളി പഞ്ചായത്ത് നടത്തിയവയോജന സംഗമം സുകൃതം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരംകൂടിച്ചേലരുലകൾ വയോജനങ്ങളുടെ മാനസികഉല്ലാസത്തിനും ഒത്തൊരുമ വർധിപ്പിക്കുന്നതിനുംസഹായകമാണെന്നും

Read More
Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് നെയ്ത്ത് ഗ്രാമം നവീകരിക്കുന്നു

കല്‍പറ്റ: വടക്കേ വയനാട്ടിലെ തൃശിലേരിയില്‍ വയനാട് പവര്‍ലൂം ആന്‍ഡ് മള്‍ട്ടി പര്‍പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി ഉൽപന്ന നിര്‍മാണ കേന്ദ്രം(വയനാട് നെയ്ത്ത് ഗ്രാമം)

സ്ത്രീശാക്തീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത് സമൂഹത്തിലെ സമഗ്ര ഉന്നമനം: മന്ത്രി ആർ ബിന്ദു

സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തിലെ സമഗ്ര ഉന്നമനമാണ് ലക്ഷ്യമാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.വൈത്തിരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ‘ലിംഗനീതി യാഥാർഥ്യത്തിൻ്റെ നേരറിവുകൾ’ സ്ത്രീ

Read More
Feature NewsNewsPopular NewsRecent Newsവയനാട്

പൊതുജന പരാതിപരിഹാരം: ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു

കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്ന‌ങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ കളക്ട‌റും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ

Read More