മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക് പിക്കപ്പ് ഓട്ടോ വാങ്ങി നൽകി കേരളാ ഗ്രാമീൺ ബാങ്ക്
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങള്‍ക്കായി സി.എസ്.ആർ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രിക്ക് പിക്ക് അപ് ഗുഡ്സ് ഓട്ടോ വാങ്ങി
Read More