ചെളിക്കുളമായി ആലാൻപടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികൾ വലയുന്നു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 3 ലെ ആലാൻപടി-മുത്തറ അങ്കണവാടി റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികളും അങ്കണവാടി കുട്ടികളും കടുത്ത ദുരിതത്തിലായി. ഏകദേശം 350 മീറ്റർ നീളമുള്ള
Read More