Travel

Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

രണ്ടാംഘട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി; ജൂൺ 20 ന് പ്രതിഷേധിക്കും

ഡൽഹിയിൽ രണ്ടാംഘട്ട പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി. ജൂൺ 20 ന് ജന്തർ മന്തറിലാണ് പ്രതിഷേധം. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകുമെന്നാണ് പ്രതീക്ഷ എന്ന് സി.ജെ.പി അറിയിച്ചു.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പിൻ വേണ്ട; കർശന നിർദേശവുമായി എഫ്എസ്എസ്എഐ

ന്യൂഡൽഹി: ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പോലുള്ള ലോഹ വസ്‌തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സ്റ്റേപ്ലർ പിൻ അബദ്ധത്തിൽ വയറിൽ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി

വയനാട്: മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

അദ്ഭുത രക്ഷപ്പെടുത്തൽ; ലണ്ടനിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുട്ടിക്ക് രക്ഷകനായി മലയാളി യുവാവ്

ലണ്ടൻ: ലണ്ടനിലെ ഇൽഫോർഡിൽ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് പതിച്ച പെൺകുട്ടിയെ സ്വന്തം കൈകളിൽ താങ്ങി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് ലണ്ടൻ പൊലീസിനൊപ്പം ചേർന്ന്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelUncategorized

എസ്‌എഫ്‌ഐ രാപ്പകൽ സമരത്തിന്‌ തുടക്കം ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌ , ‘ഇനിയൊരു ഐജ ആവർത്തിക്കരുത്‌

കൽപ്പറ്റ: നീറ്റ്‌, സിബിഎസ്‌സി പരീക്ഷകൾ അട്ടിമറിച്ച്‌ വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelUncategorized

ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി കളി മാറും; പിഴ അടച്ചില്ലെങ്കില്‍ ആര്‍ടിഒ പൂട്ടും, വരുന്നത് വമ്പൻ പരിഷ്കാരം

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി ‘പിന്നെപ്പോഴെങ്കിലും അടയ്ക്കാം’ എന്ന് കരുതി ആരും നടക്കേണ്ട. മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorizedWorld

ത​മി​ഴ​ക​ത്ത് ഇ​നി സി​ങ്ക​പ്പെ​ൺ​പ​ടൈ​ക്കാ​ലം; വ​നി​താ സു​ര​ക്ഷാ സേ​ന​യെ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ചെ​ന്നൈ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ത​മി​ഴ​നാ​ട്ടി​ൽ സി​ങ്ക​പ്പെ​ൺ​പ്പ​ടൈ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഫോ​ഴ്‌​സി​നെ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളും

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorized

ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം: വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ മുരളീധരന്‍

കോഴിക്കോട്: ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ഉരുൾബാധിതരായ നാല് കുടുംബങ്ങൾക്ക് നാളെ സ്നേഹ ഭവനം സമ്മാനിക്കും

വെള്ളമുണ്ട. 2024 ജൂലൈയിലെ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ നാല് കുടുംബങ്ങളൾക്ക് നാളെ വെള്ളമുണ്ട സിറ്റിയിൽ സ്നേഹവീട് കൈമാറും ദുര ന്തത്തിൻ്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

പത്തനംതിട്ട: വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ. സീറ്റ്‌ ബെൽറ്റ്‌ ഇടാനും അനുമതി ഉണ്ടത്രേ എന്ന ക്യാപ്ഷനോടെ ചിത്രം

Read More