‘ഇന്ത്യയ്ക്ക് സൗകര്യമില്ലെങ്കിൽ വേണ്ട; പാക്കിസ്ഥാന് ഒട്ടുമില്ല ആഗ്രഹം’; ഹസ്തദാനം വിടാതെ നഖ്വി
ഏഷ്യാക്കപ്പിലെ ഹസ്തദാന വിവാദംവീണ്ടും സജീവമാക്കി പാക്കിസ്ഥാൻക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻനഖ്വി. ഇന്ത്യൻ താരങ്ങൾക്ക്ഹസ്തദാനം ചെയ്യണമെന്ന് പാക്കിസ്ഥാന്ഒരു നിർബന്ധവും ഇല്ലെന്നും ഇന്ത്യയ്ക്ക്വേണ്ടെങ്കിൽ തങ്ങൾക്കും വേണ്ടെന്നുംഅദ്ദേഹം ലഹോറിൽ നടന്നവാർത്താസമ്മേളനത്തിൽ പറഞ്ഞു.ഏഷ്യാക്കപ്പ്
Read More