ബ്രഹ്മഗിരിയിൽനിയമവിരുദ്ധ നിക്ഷേപം:കോൺഗ്രസ് സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി
കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി പണം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചും ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസ് സഹകരണബാങ്കിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി.
Read More