തൊഴിലുറപ്പുണ്ട്, കൂലി ഉറപ്പില്ല; ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ കിട്ടാനുള്ളത് 21.76 കോടി
കണ്ണൂർ: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ കിട്ടാനുള്ളത് 21,76,20,503 രൂപ.2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് ഒൻപത് വരെ ജോലി ചെയ്‌തതിന്റെ കൂലിയാണ് ഇത്രയും.
Read More