വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; കാലം പറഞ്ഞ കഥ സിനിമയുടെ റിലീസ് മാറ്റി
എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്‌പദമാക്കി ഒരുക്കിയ ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ ഇന്നത്തെ റിലീസ് മാറ്റിവെച്ചു. സെൻസർ ബോർഡ് സ്ക്രീനിങ് പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിയത്. സിനിമയുടെ
Read More