എന്റെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹോപഹാരമാണ്…., പ്രതീക്ഷകള്‍ക്ക്, ആഗ്രഹങ്ങള്‍ക്ക് പുതിയ പാത തുറന്നു തന്നതിന്
തിരുവനന്തപുരം: പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അനുവാദം നല്‍കാന്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നന്ദി അറിയിച്ച് അനീഷ അഷ്‌റഫ്. പരീക്ഷ എഴുതിയ ശേഷമാണ്
Read More