വോട്ടർമാർക്ക് ഊബറിൽ സൗജന്യ യാത്ര! 2 ജില്ലകളിൽ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്ത് പോളിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വോട്ടർമാർക്ക് ഊബർ ആപ്പ് വഴി സൗജന്യ യാത്രാ സൗകര്യം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ബൂത്തുകളിലേക്ക്
Read More