ശബരിമല ആഗോള അയ്യപ്പസംഗമത്തിൽ വരവ് ചെലവ് കണക്ക് നൽകാത്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി
എറണാകുളം: ശബരിമല ആഗോള അയ്യപ്പസംഗമത്തിൽ വരവ് ചെലവ് കണക്ക് നൽകാത്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഹൈക്കോടതി. ബോർഡിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം ബോർഡ് ബെഞ്ച് ചൂണ്ടിക്കാട്ടി.
Read More