പ്രതികരണം പൂർത്തിയാക്കാനാകാതെ സത്യൻ അന്തിക്കാട്; വൈകാരിക നിമിഷം
കൊച്ചി: അന്തരിച്ച പ്രിയസുഹൃത്തും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനിവാസനെ അനുസ്മരിക്കവെ പ്രതികരണം പൂർത്തിയാക്കാനാകെ സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ്റെ വിയോഗവാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു വൈകാരിക നിമിഷങ്ങൾ. “പോകും എന്നൊരു
Read More