Feature NewsNewsPopular NewsRecent News

ഗ്രീൻ പ്രോട്ടോകോൾ പാലനവുമായി ഹരിതകർമ്മസേന

പുൽപ്പള്ളി:ഗ്രീൻ പ്രോട്ടോകോൾ പാലനവുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കുടുംബശ്രീയുടെ ഹരിത കർമ്മ സേനയാണ് സുൽത്താൻബത്തേരി ഉപജില്ല . കലോത്സവത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലൂടെ ഗ്രീൻ പ്രോട്ടോകോൾ പാലനവുമായി രംഗത്തുള്ളത്. പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന 12 സ്റ്റേജുകളിൽ കലാ മാമാങ്കത്തിൽ അജൈവ മാലിന്യങ്ങൾ സംഭരിച്ച് മേളയുടെ ശുചിത്വം കാത്തു പരിപാലിക്കുകയാണ് ഹരിത കർമ്മ സേന. ജയ കുട്ടപ്പൻ,ജോളി റെജി എന്നിവരുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ടീമാണ് ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *