Feature NewsNewsPopular NewsRecent News

എൽ.ഐ.എസ്.ആർ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

വെള്ളമുണ്ട: ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (എൽ.ഐ.എസ്.ആർ) നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൽ.ഐ.എസ്.ആർ ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് മാനേജർ മിഥുൻ പി. പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *