Feature NewsNewsPopular NewsRecent News

മലബാർ കുടിയേറ്റം: ജാതി, മത, വർഗ ഭേദമന്യേയുള്ള കുട്ടായ്മയുടെ വിജയം-പ്രൊഫ. പി.കെ മൈക്കിൾ തരകൻ

പുൽപ്പള്ളി: 20-ാം നൂ റ്റാണ്ടിൽ മധ്യ തിരു വിതാംകൂറിൽ നിന്ന് മലബാറിൻ്റെ മല യോരങ്ങളിലേക്ക് കുടിയേറിയ കർഷ കർ ജാതി മത വർഗ്ഗ ഭേദമന്യേ ഒറ്റക്കെട്ടാ യി നടത്തിയ പോരാ ട്ടമാണ് മലബാറിന്റെ സാമൂഹ്യ സാമ്പത്തി പുരോഗതിക്കു കാരണമായതെന്നു പ്രമുഖ സാമൂഹ്യ ശാസ്ത്രജനും, കണ്ണൂർ സർവകലാശാ മുൻ വൈസ് ചാൻസിലാറുമായ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ അഭിപ്രായ പ്പെട്ടു. മലബാർ കുടിയേറ്റ ശദ ബ്ദി ആഘോഷത്തിന്റെ ഭാഗമാ യി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗവും, കേരള ചരിത്ര ഗവേ ഷണ കൗൺസിലും ചേർന്ന് സംഘടിപ്പിച്ച കുടിയേറ്റ സെമി നാറിൽ മുഖ്യ പ്രഭാഷണം നട ത്തുകയായിരുന്നു അദ്ദേഹം.

മലമ്പനിയിയും, വന്യജീവി അക്രമണവും, കൊടും തണു പ്പും ആയിരങ്ങളെ കൊന്നൊടു ക്കി എങ്കിലും കർഷകർ തളരാ തെ നടത്തിയ പോരാട്ടമാണ് മ ലബാറിൽ ഇന്ന് കാണുന്ന കാർ ഷിക സമൃദ്ധിക്കു കാരണമായ ത്. സർക്കാർ സഹായത്തിനു കാത്തു നിൽക്കാതെ, വികസന

സമിതികൾ ആരംഭിച്ച് ആഴ്‌ച പിരിവ്, മാസപിരിവ്, പൊതുപ ണി, പിടിയരി, ചിട്ടികർ തുടങ്ങി യവയിലൂടെ കുടിയേറ്റ കർഷ കർ നടത്തിയ വിഭവ സമാഹാര ണമാണ് മലബാർ ഗ്രാമങ്ങളുടെ മുഖചായ മാറ്റിയത്.

വികസനം എത്തിനോക്കാ തിരുന്ന മലബാറിന്റെ മലയോര ങ്ങളിൽ റോഡുകൾ, പലങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, സ ഹകരണ സ്‌ഥാപനങ്ങൾ, പൊ തുഗതാഗതം, മലയോര വൈദ്യ തികരണം എന്നിവയെല്ലാം ഈ കർഷക കൂട്ടായ്മ്മയിലൂടെ രൂപ പ്പെടുത്തിയതാണെന്നു അദ്ദേ ഹം പറഞ്ഞു. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ചന്ദ്രിക ക

ഷൻ സെമിനാർ ഉദ്ഘടനം ചെയ്‌തു. ഫോട്ടോ, പുസ്‌തക പ്രദർശനകളുടെ പ്രദർശനകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ഡന്റ് ജോഷി ചാരുവേലിൽ നിർ വഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ദിലീപ് എം. ആർ. അധ്യ ക്ഷത വഹിച്ചു. ഗീത കുഞ്ഞിക ഷ്‌ണൻ, കെ. എം. മുബീർഷ, ഫാ. തോമസ് മടുക്കും മൂട്ടിൽ, പി. വി.സനൂപ് കുമാർ, ഡോ. സി. ജെ. കോശി, ഡോ. റാണി എസ് പിള്ള, ജെ. ആധിഷ് ബാ ബു തുടങ്ങിയവർ സംസാരിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ. ജോഷി മാത്യു ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *