ജില്ലയിലെ വിദ്യാർഥികൾക്ക് സൗജന്യ എഐ സൈക്കോമെട്രിക് അസസ്മെന്റ്
കൽപറ്റ: ജില്ലയിലെ ഹൈസ്കൂള് വിദ്യാര്ഥികള്ക്കായി സൗജന്യ സൈക്കോമെട്രിക് അസസ്മെന്റ് ടെസ്റ്റ് നടപ്പാക്കുന്നു. കുട്ടികളുടെ അഭിരുചിയും കഴിവുകളും തിരിച്ചറിഞ്ഞ് അവരുടെ ഭാവി പഠനത്തിനും കരിയര് തിരഞ്ഞെടുപ്പിനും കൃത്യമായ ദിശാബോധം
Read More