Month: September 2026

Feature NewsNewsPopular NewsRecent News

മാനന്തവാടി ഉപജില്ല കായിക മേള മുഖശ്രീ പ്രകാശനം ചെയ്തു

പള്ളിക്കുന്ന്: മാനന്തവാടി ഉപജില്ല കായിക മേളയുടെ മുഖശ്രീ പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാന്റി ജോസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവയ്ക്ക് നല്‌കി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

പദ്മപ്രഭാ പുരസ്കാര സമർപ്പണം 25ന്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പദ്മപ്രഭാ പുരസ്‌കാരം 25ന് ഉച്ചകഴിഞ്ഞ് 3.30ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ സാഹിത്യകാരിയും കോളജ് അധ്യാപികയുമായ ആര്‍. രാജശ്രീക്ക് ശശി തരൂര്‍ എംപി സമര്‍പ്പിക്കും.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

പൂതാടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു; യുഡിഎഫിന് കനത്ത തിരിച്ചടി

പൂതാടി: പൂതാടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് 10 അംഗങ്ങളുമാണുള്ളത്.

Read More
Feature NewsNewsPopular NewsRecent News

മാനന്തവാടിയിൽ ജി.വി.എച്ച്.എസ്.എസ് സയൻസ് എക്സ്പോ ശ്രദ്ധേയമായി

മാനന്തവാടി: ശാസ്ത്രചിന്തയും നവീന ആശയങ്ങളും സർഗാത്മകതയും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ സയൻസ് എക്സ്സ്പോ സംഘടിപ്പിച്ചു.വിവിധ ശാസ്ത്ര മേഖലകളുമായി

Read More
Feature NewsNewsPopular NewsRecent News

സണ്ടേസ്കൂൾ ഭദ്രാസന കലോൽസവം; ഈസ്റ്റ് മീനങ്ങാടി മേഖല ഒന്നാം സ്ഥാനം നേടി

മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്ക്കൂൾ അസോസിയേഷൻ ഭദ്രാസന കലോൽസവത്തിൽ ഈസ്റ്റ് മീനങ്ങാടി മേഖല ഓവറോൾ കിരീടം നേടി. ബത്തേരി മേഖലയാണ് റണ്ണേഴ്സ് അപ്പ്. മിനങ്ങാടി,

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

ജില്ലയുടെ ടൂറിസം മേഖലയെ ശക്തിപ്പടുത്താന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കണം – എം.പി പ്രിയങ്ക ഗാന്ധി

Iകൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിര്‍ദ്ദേശിച്ചു. ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.

Read More
Feature NewsNewsPopular NewsRecent News

സർവോദയ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി . സമാപിച്ചു

:ഏച്ചോം: വ്യക്തി താൽപ്പര്യങ്ങൾക്കപ്പുറം സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടു വരാനുള്ള മനസ്സ് വിദ്യാർഥികളിൽ സൃഷ്ടിക്കുമ്പോഴാണ് ഒരു വിദ്യാലയം യഥാർത്ഥത്തിൽ വളരുന്നതെന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ്

Read More
Feature NewsNewsPopular NewsRecent News

സർവോദയ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു

ഏച്ചോം: വ്യക്തി താൽപ്പര്യങ്ങൾക്കപ്പുറം സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടു വരാനുള്ള മനസ്സ് വിദ്യാർഥികളിൽ സൃഷ്ടിക്കുമ്പോഴാണ് ഒരു വിദ്യാലയം യഥാർത്ഥത്തിൽ വളരുന്നതെന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഈട്ടി കടത്ത്: വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു

കല്‍പ്പറ്റ: വാഴവറ്റയില്‍നിന്നു കടത്തിയ 54 ഈട്ടിക്കഷണങ്ങള്‍ എറണാകുളം കരിമുകളിലെ മില്ലില്‍നിന്നു പിടിച്ചെടുത്ത കേസില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. വാഴവറ്റ സൂര്യ ടിമ്പേഴ്‌സ് ഉടമയായിരുന്ന റോജി അഗസ്റ്റിന്‍

Read More
Feature NewsNewsPopular NewsRecent News

യുവജന കമ്മീഷൻ വയനാട് ജില്ലാതല അദാലത്ത് നടത്തി

കൽപ്പറ്റ: കേരള സംസ്ഥാന യുവജന കമ്മീഷൻ വയനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

Read More