Month: September 2026

Feature NewsNewsPopular NewsRecent News

കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റി മികച്ച കർഷകരെ ആദരിച്ചു

പനമരം: കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു. വിജയ അക്കാദമിയിൽ നടന്ന ചടങ്ങിൽ വില്ലേജ് പ്രസിഡന്റ് ഗഫൂർ കടന്നോളി അധ്യക്ഷത വഹിച്ചു.

Read More
Feature NewsNewsPopular NewsRecent News

കർഷക സംഘം പ്രതിഷേധ പ്രകടനം നടത്തി

കോറോം: തൊണ്ടർനാട് വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്രഗവണ്മെന്റ് നീക്കത്തിൽ പ്രതിഷേധിച്ച് സെപ്തംബർ 11 ന് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വില്ലേജ് ഓഫീസ് മാർച്ചിൻ്റെ പ്രചരണാർഥം

Read More
Feature NewsNewsPopular NewsRecent News

പിടിബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക്തുടക്കമായി

സുല്‍ത്താന്‍ ബത്തേരി: സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്(ശാസ്ത്ര), പൊതുവിദ്യഭ്യാസ വകുപ്പ്, മലയാളം മിഷന്‍, കാന്‍ഫെഡ്, പിടിബി. സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായി നടത്തുന്ന 37-ാമത് പിടിബി സ്മാരക ആഗോള

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു

കൽപറ്റ : കൽപറ്റ കേന്ദ്രമാക്കി അഴിമതി വിരുദ്ധ -പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് (എൽജി ഡബ്ല്യു) രൂപീകരിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ അലി ബ്രാൻ ലോഗോ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorizedWorldഇന്ത്യകൃഷികേരളംകൗതുകംപ്രാദേശികംയാത്രവയനാട്വേൾഡ്

ക്രൗൺ ഓഫ് കേരള സീസൺ 1’: ഫാഷൻ ലോകത്ത് പുതിയ ചരിത്രമെഴുതാൻ തിരുവനന്തപുരം വേദിയാകുന്നു.

തിരുവനന്തപുരം:കേരളത്തിന്റെ ഫാഷൻ, മോഡലിംഗ് രംഗത്തെ പ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തി ‘ക്രൗൺ ഓഫ് കേരള സീസൺ 1’ ഒക്ടോബർ 3, 4 തീയതികളിൽ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കടം സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ ഭൂമി റെഡ് സോണിൽനിന്നു ഒഴിവാക്കണം:മേ ൽമുറി ജനകീയ സമിതി

കല്‍പ്പറ്റ: 2018ലും 19ലും മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ നാശം വിതച്ച പൊഴുതന വലിയപാറ മേല്‍മുറിയിലെ 30 കുടുംബങ്ങള്‍ കടക്കെണിയില്‍. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് കാര്‍ഷികാവശ്യത്തിനടക്കം ബാങ്കുകളില്‍നിന്നെടുത്ത കടം പലിശസഹിതം പലമടങ്ങായത്

Read More
Feature NewsNewsPopular NewsRecent News

അധ്യാപക ദിനം ആചരിച്ചു

വെള്ളമുണ്ട:ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി കരിങ്ങാരി ഗവ. യുപി സ്കൂളിൽ പി.ടി.എ, എം. പി. ടി.എ, എസ്. എം.സി യുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ഉപഹാരം നൽകി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മുള്ളൻകൊല്ലി ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കി

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി ടൗൺ, പാടിച്ചിറ, കബനിഗിരി, പെരിക്കല്ലൂർ ടൗണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി ട്രാഫിക് അഡൈ്‌വസറി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ മാസം ചേർന്ന

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കാപ്പി കൃഷി വ്യാപനത്തിനു വിപുലമായ പദ്ധതി

കൽപറ്റ: ജില്ലയിൽ കാപ്പി കൃഷി വ്യാപനത്തിനു വിപുലമായ പദ്ധതിയുമായി കോഫി ബോർഡും സംസ്‌ഥാന സർക്കാരും. കൃഷി വകുപ്പിൻ്റെ കേര പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനാണു

Read More
Feature NewsNewsPopular NewsRecent News

ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം:സെപ്റ്റംബർ 15-ന് കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ച് എസ് ഡി ടി യു

കൽപ്പറ്റ: ഓട്ടോ റിക്ഷകളുടെ മിനിമം ചാർജ് 50 രൂപയാക്കി ഉയർത്തണമെന്നും കിലോമീറ്റർ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി

Read More