Feature NewsNewsPopular NewsRecent News

മന്ത്രി ടി. സിദ്ദിഖിന് സ്വീകരണം നൽകി

കോട്ടത്തറ: കെപിസിസി സംസ്‌കാര സാഹിതി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കൃഷി മന്ത്രി ടി. സിദ്ദിഖിന് സ്വീകരണം നല്‍കി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു അധ്യക്ഷത വഹിച്ചു. പി.പി. ആലി, ചന്ദ്രിക കൃഷ്ണന്‍, സുരേഷ്ബാബു വാളല്‍, സി.കെ. ജിതേഷ്, ടി. സതീഷ് കുമാര്‍, സി.സി. രജിത, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്‍, ഏബ്രഹാം കെ. മാത്യു, പി.പി. റെനീഷ്, എ.എന്‍. അബ്ദുള്‍ മജീദ്, എ.സി. മാത്യൂസ്, എം.ജി. ഉണ്ണി, എം. നോറിസ് ,സുജാത മഹാദേവന്‍, ഷീജ അരപ്പറ്റ എന്നിവര്‍ പങ്കെടുത്തു. വയനാടിന്റെ കലാ-സാംസ്‌കാരിക-കാര്‍ഷിക പൈതൃകം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് മറുപടി പ്രസംഗത്തില്‍ കൃഷിമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *