രാജ്യത്താദ്യമായി പ്രത്യേക എഐ വകുപ്പ് രൂപീകരിച്ച് കേരളം; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് ചുമതല
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വകുപ്പ് രൂപീകരിച്ചു. പുതിയതായി ചുമതലയേറ്റ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം പുറത്തുവന്നത്. സീനിയര്‍ ലീഗ്
Read More