വള്ളിയൂർക്കാവ് ഉത്സവം കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ; നടപടി ഇഴയുന്നതായി പരാതി
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം സമാപിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ക്ഷേത്ര പരിസരത്തും മൈതാനത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. വേനൽമഴ പെയ്തു തുടങ്ങിയതോടെ
Read More