എൽപിജി സിലിണ്ടറുകളിടെ വിതരണം സാധാരണ നിലയിലേക്ക്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രം. എൽപിജി സിലിണ്ടറുകളിടെ വിതരണം സാധാരണ നിലയിലേക്ക് എത്തിയെന്ന് പെട്രോളിയം മന്ത്രാലയം. ഗാർഹിക സിലിണ്ടറുകൾക്ക് പുറമേ വാണിജ്യ
Read More