പൊഴുതനയിൽ ലഹരിവിരുദ്ധ സന്ദേശവുമായി മെഗാ ക്ലീനിങ്
പൊഴുതന: പ്രകൃതി സംരക്ഷണവും ലഹരിവിരുദ്ധ ബോധവൽക്കരണവും കൈകോർത്തപ്പോൾ പൊഴുതന പഞ്ചായത്തിന്റെ മെഗാ ക്ലീനിങ് ശ്രദ്ധേയമായി. പാറത്തോട് മുതൽ 12-ാം പാലം വരെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്
Read Moreപൊഴുതന: പ്രകൃതി സംരക്ഷണവും ലഹരിവിരുദ്ധ ബോധവൽക്കരണവും കൈകോർത്തപ്പോൾ പൊഴുതന പഞ്ചായത്തിന്റെ മെഗാ ക്ലീനിങ് ശ്രദ്ധേയമായി. പാറത്തോട് മുതൽ 12-ാം പാലം വരെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്
Read Moreമലപ്പുറം: പേപ്പർ പ്രസന്റേഷനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയാണ്. ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയായ തിരൂർ പറവണ്ണ
Read Moreസംസ്ഥാന ടെലിവിഷൻപുരസ്കാരത്തിളക്കത്തിൽ മനോരമന്യൂസും മഴവിൽ മനോരമയും.വാർത്തേതര പരിപാടിയുടെ മികച്ചഅവതാരകയ്ക്കുള്ള പുരസ്കാരം മനോരമന്യൂസിന്റെ ഷാനി പ്രഭാകരനാണ്.പെൺതാരം എന്ന പരിപാടിയുടെഅവതരണത്തിനാണ് ഷാനിക്ക്പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ്പുരസ്കാരം. മികച്ച
Read Moreകോഴിക്കോട് പുതിയ സ്റ്റാൻഡിൽ സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ. ലൈസൻസ് ഇല്ലാത്ത അഞ്ചു ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും നേതൃത്വത്തിലായിരുന്നു
Read Moreതിരുവനന്തപുരം: രാഷ്ട്രീയ കേരളംഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖംവരും ദിവസങ്ങളിൽ പുറത്തുവരും.മുഖ്യമന്ത്രി പിണറായി വിജയന്റെവിശേഷങ്ങളുമായി സൂപ്പർ താരംമോഹൻലാലാണ് മുഖ്യമന്ത്രി പിണറായിയെഅഭിമുഖം നടത്തുന്നത്. ഇപ്പോൾ ഇരുവരുംഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി
Read Moreസംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം. പരസ്യജിംഗിളുകളിലൂടെ ശ്രദ്ധേയനായ റഹ്മാൻ പിന്നീട് മണിരത്നം ചിത്രമായ റോജയിലൂടെ എത്തി സിനിമാ സംഗീതലോകത്ത് വിസ്മയം
Read Moreകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആവശ്യമെങ്കിൽ എസ്ഐടി വിപുലീകരിക്കാൻ
Read More,തിരുവനന്തപുരം: കെഎസ്ഇബി ഇന്ധന സർചാർജ് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജനുവരിയിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയും സർചാർജ് ഈടാക്കും.നവംബറിൽ 18.45
Read Moreസാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ‘സി.എം. റിസർച്ചർ
Read Moreകൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഫോർട്ട് കൊച്ചി. കൊച്ചിൻ കാർണിവൽ ഇന്ന്. ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെയാണ് കാർണിവൽ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read More