ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ
ഡൽഹി:ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം നിലവിൽ വരുകയാണെങ്കിൽ ഒരു
Read More